Advertisment

പുഞ്ചിരി സിൽവർ ജുബിലി വോളിബോൾ സഹൃദയ കുടുംബൂർ ജേതാക്കൾ

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

ബോവിക്കാനം:  മുളിയാർ പുഞ്ചിരി ആർട്ട്സ് & സ്പോർട്ട്സ് ക്ലബിന്റെ ഇരുപത്തിയഞ്ചാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി വോളിബോൾ ടുർണ്ണമെന്റ് സംഘടപ്പിച്ചു.

Advertisment

publive-image

ടൂർണ്ണമെന്റ ഗ്രാമ പഞ്ചായത്ത് മെമ്പർ അനീസ മൻസൂർ മല്ലത്ത് ഉൽഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ബി.സി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഹസൈനവാസ്, ബി അഷ്റഫ്, ശരീഫ് കെടവബി, മസൂദ് ബോവിക്കാനം ബിക്കെ ശാഫി, ബിക്കെ നിസാർ, മനസൂർ മല്ലത്ത് , വൈ മെയ്തീൻ കുഞ്ഞി, നാഫി ബോവിക്കാനം ,ചന്ദ്രൻ ചർച്ചിൽ, ഖാദർ ബെള്ളിപാടി, രാജേഷ് കുമാർ, ബിക്കെ അഷറഫ്, മുമ്മദ് കുഞ്ഞി ബാലനടുക്കം തുടങ്ങിയ വർ സംസാരിച്ചു.

publive-image

സിദ്ധീഖ് ബോവിക്കാനം സ്വാഗതവും, ഹനീഫ് ബോവിക്കാനം നന്ദിയും പറഞ്ഞു. ടൂർണ്ണമെൻറിൽ സഹൃദയ കുടുംബൂർ ഫൈനലിൽ ത്രി സ്റ്റാർ ബ്രമ് നടുക്കത്തെ പരാജയപ്പെടുത്തി ചാമ്പ്യൻമരായി.

Advertisment