Advertisment

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും എം.പിയുടെ ശുപാർശ പ്രകാരം 3 ലക്ഷം രൂപ അനുവദിച്ചു

New Update

കാസർകോട്:  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും കാസറഗോഡ് ജില്ലയിലെ ബിംബുങ്ങാൽ വടക്കൻ വിട്ടിൽ യദു കൃഷ്ണൻ വീ. കെയ്ക്ക് സഹായധനം അനുവദിച്ചു.

കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താന്റെ ശുപാർശ പ്രകാരമാണ് കാൻസർ അസുഖങ്ങൾകൊണ്ട് കഷ്ടത അനുഭവിക്കുന്ന യദു കൃഷ്ണൻ വീ കെയ്ക്ക് 3 ലക്ഷം രൂപ ചികിത്സാ സഹായം അനുവദിച്ചിട്ടുള്ളത്.

Advertisment