Advertisment

നോയല്‍ രാജ്‌ (സണ്ണി-55) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

മേലുകാവ്‌ : ഇളംപ്ലാശേരിയില്‍ മേരി നോയലിന്റെ മകന്‍ നോയല്‍ രാജ്‌ (സണ്ണി-55, സീനിയര്‍ ടെക്‌നീഷ്യന്‍ റെയില്‍വേ, ആര്‍ക്കോണം) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ മേലുകാവ്‌ ക്രൈസ്റ്റ്‌ കത്തീഡ്രല്‍ പള്ളിയില്‍. ഭാര്യ വത്സമ്മ രാജ്‌ മേലുകാവ്‌ കൊടിപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍ : ചാള്‍സ്‌ രാജ്‌, സ്റ്റെല്ല രാജ്‌ (റെയില്‍വേ പിറവം റോഡ്‌). മരുമക്കള്‍ : മഞ്ചു ചാള്‍സ്‌ (ബി.കെ. കോളേജ്‌, അമലഗിരി), എസ്‌. വെങ്കിടേഷ്‌ (റെയില്‍വേ പിറവം റോഡ്‌).

Advertisment