Advertisment

ആലൂർ പരേതനായ അങ്ങട്ടെ അബ്ദുല്ലയുടെ ഭാര്യ ഖദീജ 83 വയസ്സ് അന്തരിച്ചു

author-image
admin
New Update

ആലൂർ പരേതനായ അങ്ങട്ടെ അബ്ദുല്ലയുടെ ഭാര്യ ഖദീജ 83 വയസ്സ് അന്തരിച്ചു. കുയ്യാൽ അബൂബക്കർ - ബീഫാത്തിമ എന്നിവരുടെ മകളാണ്.

publive-image

മക്കൾ: മുഹമ്മദ്, അബ്ദുൾ ഖാദർ , റുഖിയ, നഫീസ.

മരുമക്കൾ: പരേതനായ മുഹമ്മദ്, അബ്ദുൾ റഹിമാൻ ബാവിക്കര, അസ്മ, സുഹറ.

Advertisment