മലപ്പുറം
ഹജ്ജ് 2026: ഒന്നാം ഘട്ട പരിശീലന പരിപാടി പൊന്നാനിയിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്ഘാടനം ചെയ്തു
'ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം'. മലയാളം സർവ്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതിൽ ഗുരുതര അഴിമതി ആരോപണവുമായി പികെ ഫിറോസ്. 2000 മുതൽ 40000 രൂപയ്ക്ക് വരെ ഭൂമി വാങ്ങി. സർക്കാരിന് നൽകിയത് 1,60,000 രൂപയ്ക്ക്. ഭൂമി മറിച്ച് വിറ്റത് മന്ത്രി വി അബ്ദുറഹ്മാന്റെ ബന്ധുക്കളടക്കം ചിലർ. ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത് കെടി ജലീൽ. സർക്കാർ കള്ളപ്പണം വെളുപ്പിക്കാൻ ഒത്താശ ചെയ്തെന്നും ആരോപണം