Advertisment

ഇന്ധന വില വർദ്ധനവ്: വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

author-image
admin
New Update

മക്കരപ്പറമ്പ്:  ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫെർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

publive-image

വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എ.ടി മുഹമ്മദ്, ജനറൽ സെക്രട്ടറി പി.പി മൻസൂർ, അലവിക്കുട്ടി അറക്കൽ, ഉമ്മർ വേങ്ങശ്ശേരി, ഹുസൈൻ കാളാവ് എന്നിവർ നേതൃത്വം നൽകി.

Advertisment