Advertisment

എഐടിയുസി ബി എസ് എൻ എൽ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ എ. ഐ. ടി. യു. സി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വടക്കഞ്ചേരി ബി. എസ്. എൻ. ഓഫിസിനു മുന്നിൽ  ധർണ്ണ നടത്തി. ജോയിന്റ് കൗൺസിൽ ജില്ല ട്രഷറർ അംജത്ത് ഖാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

publive-image

ഒ. ഇ. ജോസഫ് അദ്ധ്യക്ഷനായി. എ. വി. അബ്ബാസ്, കെ. എം. ജോയ്, വിൽസൻ കനാപ്പിള്ളി, എ. സുരേഷ് കുമാർ, ടി. ഡി. വിജയൻ, ജാക്ക് സൻലൂയീസ് എന്നിവർ പ്രസംഗിച്ചു.

Advertisment