Advertisment

അകത്തേത്തറ മേൽപാലം സങ്കല്പത്തിലൊതുങ്ങി. ബി.ജെ.പി യുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധം

New Update

പാലക്കാട്:  അകത്തേത്തറ നടക്കാവ് മേൽപ്പാലത്തിന്റെ തറകല്ല് സ്ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും, മേൽപാല നിർമ്മാണം തുടങ്ങാത്തതിൽപ്രതിഷേധിച്ച് ബി.ജെ.പി അകത്തേത്തറ പഞ്ചായത്ത് കമ്മിററിയുടെ നേതൃത്വത്തിൽ നടന്ന റീത്ത് വെച്ച് പ്രതിഷേധം.

Advertisment

publive-image

മലമ്പുഴ മണ്ഡലം ബി.ജെ.പി പ്രസിഡന്റ് എൻ.ഷൺമുഖൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത്പ്രസിഡന്റ് സുജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷണൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സോഹൻ, മണ്ഡലം സെക്രട്ടറി കണ്ണൻ, കർഷകമോർച്ച ജില്ലാ സെക്രട്ടറി എ.സി മോഹനൻ, ബാബു പാടത്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

publive-image

Advertisment