Advertisment

പാലക്കാട് മണ്ഡലം ഭാരതീയ ജനതാ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിനെതിരെ പാലക്കാട് മണ്ഡലം ഭാരതീയ ജനതാ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം മണ്ഡലം അധ്യക്ഷ രാജേശ്വരി കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

publive-image

ജനറല്‍ സെക്രട്ടറി വിദ്യ, വൈസ് പ്രസിഡന്റുമാരായ പ്രസന്ന, രാധ, ബിജെപി മണ്ഡലം സെക്രട്ടറിമാരായ പ്രിയ അജയന്‍, ബേബി കുമാരന്‍ എന്നിവർ പങ്കെടുത്തു. ബി ജെ പി ജില്ലാ സെക്രട്ടറി സുമതി സുരേഷ് ആശംസ അറിയിച്ചു.

Advertisment