Advertisment

കോവിഡ് 19 പ്രതിരോധ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് മാവിൻതൈ നട്ടു

New Update

മലമ്പുഴ: കോവിഡ് 19 നെതിരെ പ്രതിരോധിക്കാൻ പോരാടുന്ന പോലീസുകാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, നേതൃത്വം നൽകുന്ന പ്രധാനമന്ത്രി, മൂഖ്യമന്ത്രി, വാർത്തകൾ യഥാസമയം ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമ പ്രവർത്തകർ ലോക്ക് ഡൗൺ നിബന്ധനകളോടെ വിവാഹിതരായ നവദമ്പതികൾ എന്നിവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മാധ്യമ പ്രവർത്തകനും സിന്ദൂരം മാര്യേജ് ബ്യൂറോ ഉടമയുമായ ജോസ് ചാലക്കൽ മാവിൻതൈ നട്ടു.

Advertisment

publive-image

ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പത്രപ്രവർത്തനത്തോടൊപ്പം തന്നെ രണ്ടു മണിക്കൂർ സമയം ടൈലറായ ഭാര്യയോടൊപ്പം പറമ്പിൽ കൃഷി ചെയ്യുന്ന ശീലം ഇപ്പോഴും തുടരുന്നു.

പ്രകൃതി - മൃഗ സ്നേഹിക്കൂടിയായ ഇദ്ദേഹം സഹപ്രവർത്തകരായ മാധ്യമ സുഹൃത്തുക്കളോടും മാര്യേജ് ബ്യൂറോ - ഏജൻറുമാരോടും വൃക്ഷതൈ നട്ട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അഭ്യർത്ഥിച്ചു.

Advertisment