Advertisment

പാലക്കാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ സാനിറ്റേഷൻ പ്രവർത്തനങ്ങളുമായി ടീം വെൽഫെയർ വളണ്ടിയേഴ്സ്

New Update

പാലക്കാട്:  ജില്ലാ ആശുപത്രിക്ക് മുന്നിൽ സാനിറ്റേഷൻ പ്രവർത്തനത്തനങ്ങളുമായി ടീം വെൽഫെയർ വളണ്ടിയേഴ്സ്. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും ഓട്ടോ ഡ്രൈവർമാർക്കും മാസ്കുകൾ വിതരണം ചെയ്തു.

Advertisment

publive-image

കൂടാതെ പ്രതിരോധ സാനിറ്ററൈസും പെതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളും വളണ്ടിയേഴ്സ് നൽകി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു.

ടീം വെൽഫെയർ സംസ്ഥാന വൈസ് ക്യാപ്റ്റൻ പി.ലുഖ്മാൻ, ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ, വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ എന്നിവർ നേതൃത്വം നൽകി.

Advertisment