Advertisment

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ വണ്ടാഴിയില്‍ തുറന്നു

New Update

പാലക്കാട്:  മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ്‌സ് മോള്‍ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖവണ്ടാഴിയില്‍ര മ്യഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്എടിഎം കൗണ്ടറും, മെമ്പര്‍ മഞ്ജു ശശി ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സുരേഷ് കെ.പി., വൈ എം സി എ പാലക്കാട് സബ്‌റീജിയന്‍ ചെയര്‍മാന്‍ പി.കെ. രാജു, ബ്രാഞ്ച് മാനേജര്‍ജിഷോണ്‍ ജോയ് എന്നിവര്‍ സംസാരിച്ചു.

Advertisment