Advertisment

ഗ്രാമീൺ ഡാക് സേവക് കെ.ഹരിദാസിന് യാത്രയയപ്പ് നൽകി

author-image
admin
New Update

കല്ലടിക്കോട്:  നാലു പതിറ്റാണ്ടു നീണ്ട തപാൽസേവനത്തിനൊടുവിൽ വിരമിക്കുന്ന കല്ലടിക്കോട്പോസ്റ്റ്ഓഫീസിലെ ഗ്രാമീൺ ഡാക് സേവക് കെ.ഹരിദാസിന് പൗരാവലി ഹൃദ്യമായ യാത്രയയപ്പ് നൽകി.

Advertisment

publive-image

ഗ്രാമീണ തപാല്‍ മേഖലയിൽനാല്പത് വർഷക്കാലം സേവനം ചെയ്തിട്ടും പെൻഷനുംആനുകൂല്യങ്ങളുമില്ലാതെയാണ് കേന്ദ്രസർക്കാർ ജി.ഡി.എസ് ജീവനക്കാർ വിരമിക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മുഴുവൻ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാകാത്തത് ഖേദകരമാണെന്ന് യോഗത്തിൽ സംസാരിച്ച പൗരപ്രമുഖർ ചൂണ്ടിക്കാട്ടി.

publive-image

ഗ്രാമ പഞ്ചായത്തംഗം ഗിരീഷ് അധ്യക്ഷനായി.അച്ഛൻകുഞ് മാസ്റ്റർ, പി.ശിവദാസൻ, കല്ലടിക്കോട് ശശികുമാർ, മുഹമ്മദ് ഇബ്രാഹീം, രാജൻമാസ്റ്റർ, ഡോ.വിൻസന്റ്, ഡോ.പൊന്നിരാജൻ, ജോണിക്കുട്ടി, സമദ് കല്ലടിക്കോട് തുടങ്ങിയവർ സംസാരിച്ചു.

publive-image

ദർശനകോളേജ് പ്രിൻസിപ്പൽ കെ.രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ.ഹരിദാസ് മറുമൊഴി നടത്തി.പൗരാവലിയുടെ ഉപഹാരം അച്ചൻകുഞ്ഞ് മാസ്റ്റർ

Advertisment