Advertisment

സ്ഥാപക ദിനത്തില്‍ സമൂഹത്തിന് കൈത്താങ്ങുമായി ജവഹർ ബാലജനവേദി പ്രവര്‍ത്തകര്‍

New Update

മണ്ണാർക്കാട്: മെയ് 18 സ്ഥാപക ദിനത്തില്‍, ജവഹർ ബാലജനവേദി പ്രവര്‍ത്തകരുടെയും കരിമ്പ 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൊറോണ പ്രതിരോധ- സഹായ പ്രവർത്തനത്തിന്റെ ഭാഗമായി വീടുകളിൽ പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നൽകി.

Advertisment

publive-image

സ്ഥാപക ദിനത്തിൽ 500 കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം ഇന്ന് പൂർത്തിയായി. വാർഡ് മെമ്പർ ബിന്ദു പ്രേമൻ ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് കൺവീനർ ആന്റണി മതിപ്പുറം, ബാലജനവേദി ബ്ലോക്ക് ചെയർമാൻ സജീവ് ജോർജ്, മണ്ഡലം ചെയർമാൻ സെബാസ്റ്റ്യൻ ആന്റണി, ബൂത്ത് പ്രസിഡണ്ടുമാർ ഡെന്നി, അലി, അജേഷ്, അലക്സ് മാമൻ, ഹംസ, അഷറഫ്, പ്രജീഷ് , സുന്ദരൻ, അശ്വിൻ, ഡാൽവിൻ, യൂത്ത് കോൺഗ്രസ്‌, മഹിളാ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു

Advertisment