Advertisment

കാഞ്ഞിരപ്പുഴ കനാലിൽ വെള്ളം തുറന്നു വിടണം: വികസന വേദി

New Update

തച്ചമ്പാറ:  കാഞ്ഞിരപ്പുഴ ഇടതു കനാലിൽ വെള്ളം തുറന്നു വിടണമെന്ന് തച്ചമ്പാറ വികസന വേദി ആവശ്യപ്പെട്ടു.

Advertisment

publive-image

കനാൽ വെള്ളം പ്രതീക്ഷിച്ചു കൃഷി ചെയ്തവർ ഉണക്കു ഭീഷണി നേരിടുകയാണ്. കനിലിനു സമീപമുള്ള ജലാശയങ്ങളും വറ്റി തുടങ്ങി. വെള്ളം തുറന്നു വിടുന്നതിന് ഓരോ അവധികൾ പറഞ്ഞു നീട്ടിക്കൊണ്ടു പോവുകയാണ് അധികൃതർ ചെയ്യുന്നതെന്ന് മണ്ണയത്ത് അബ്ദുറഹ്മാൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.

ഉബൈദുള്ള എടായ്ക്കൽ, മാത്യൂ വർഗീസ്, കണ്ണൻ കുറുപ്പത്ത്, നവാസ് തച്ചമ്പാറ, ആഷിഖ് പള്ളത്ത്, ജയമോഹൻ, ബഷീർ, സാദിഖ് തച്ചമ്പാറ, എന്നിവർ പ്രസംഗിച്ചു.

Advertisment