Advertisment

ഭാരതീയ ജനതാ കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ ധർണ സമരം നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ഭാരതീയ ജനതാ കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ ഉഴവ്‌ കൂലി വർധിപ്പിക്കുക, പെൻഷൻ യഥാസമയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൃഷിഭവനുകൾക്കു മുന്നിൽ നടക്കുന്ന ധർണ സമരം ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റ് പി സ്മിതേഷ് ഉദ്ഘാടനം ചെയ്തു.

publive-image

രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുരേഷ് യക്കര, പ്രദീപ് കുമാർ , സഹദേവൻ എന്നിവർ പ്രസംഗിച്ചു.

Advertisment