Advertisment

മാവേലി സ്റ്റോറുകളിൽ അവശ്യ വസ്തുക്കൾ എത്തിക്കണം: കേരളാ കോൺഗ്രസ് (ജേക്കബ്)

New Update

പാലക്കാട്:  മാവേലി സ്റ്റോറുകളിലും പീപ്പിൾസ് ബസാറിലും സൂപ്പർ മാർക്കറ്റുകളിലും ആവശ്യ വസ്തുക്കൾ എത്തിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആവശ്യാനുസരണമരി ഉൾപ്പടെയുള്ള ആവശ്യ വസ്തുക്കൾ സ്റ്റോക്കെത്തിച്ച് വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ഭാരവാഹികളായ വി ഡി ജോസഫ്, പി. എം. കുരുവിള എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Advertisment