Advertisment

ഹൈസ്കൂൾ കേരളശ്ശേരി അർ റബീഅ അറബിക് ക്ലബ്ബ് പരിസ്ഥിതി വാരാചരണം

New Update

കേരളശ്ശേരി:  താൽപ്പര്യം, സംരക്ഷണം, തണൽ എന്ന തലക്കെട്ടോടെ ഹൈസ്കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ്

പരിസ്ഥിതി വാരാചരണതിന്റെ ഉദ്ഘാടനം തൈ നട്ടുകൊണ്ട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി.രാധിക ചെയ്തു.

publive-image

ആധ്യാപകരായ വി. എം. നൗഷാദ്‌, അരവിന്ദാക്ഷൻ, ഹരി പ്രസാദ് എന്നിവർ സംവാരിച്ചു. സ്കൂൾ ക്ലബ്ബ് ക്യാപ്റ്റൻ എ. യു. ആയിഷാബി, രഹ്ന, ശഫാഫ്, നജ്‌ല, അഷ്കർ, ഷംല, ഷിഫ, ഫാരിസ് എന്നിവർ നേതൃത്വം നൽകി.

Advertisment