Advertisment

സ്കൗട്ട് ആൻഡ് ഗൈഡ് വേൽഡ് സ്കാർഫ് ഡേ ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കേരളശ്ശേരി: ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട് ആൻഡ് ഗൈഡ് വേൽഡ് സ്കാർഫ് ഡേ ആചരിച്ചു. പി.ടി. എ പ്രസിഡന്റ് ശശി, ഹെഡ്മിസ്ട്രസ് പി.രാധിക, സ്കൂളിലെ മുൻ ഗൈഡ് ക്യാപ്റ്റൻ പാർവതി ടീച്ചർ, സീനിയർ നന്ദിനി ടീചർ എന്നിവരെ സ്‌കാർഫ് ധരിച്ച് ആദരിച്ചു.

publive-image

സ്കൗട്ട് മാസ്റ്റർ വി. എം നൗഷാദ്‌, ഗൈഡ് ക്യാപ്റ്റൻ തുളസി ദേവി ടീച്ചർ, പെട്രോൾ ലീഡമാരായ എ. യു. ആയിഷാബി, രഞ്ജിത, അഞ്ചുശ സിബി, മിഥുൻ എന്നിവർ സംസാരിച്ചു.

Advertisment