Advertisment

സാമൂഹ്യ അടുക്കളക്ക് സഹായവുമായി കൃഷ്ണ കാണാന്തി കോളനി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  പാലക്കാട് നഗരസഭ നടത്തുന്ന സാമൂഹ്യ അടുക്കളക്ക് പുത്തൂർ റോഡ് കൃഷ്ണ കാണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻ നൽകിയ പലചരക്കു സാമഗ്രികൾ നഗരസഭ ഡെപ്യൂട്ടി ചെയർമാൻ സി. കൃഷ്ണകുമാർ ഏറ്റുവാങ്ങി.

Advertisment

publive-image

അസോസിയേഷൻ പ്രസിഡന്റ്‌ എൻ. വി. ഗിരിനാരായണൻ, വൈസ് പ്രസിഡന്റ് പി. പ്രേംനാഥ്, സെക്രട്ടറി അഡ്വ. എം. പി. രവി എന്നിവരുടെ നേതൃത്വത്തിൽ ആണ് സാമഗ്രികൾ നൽകിയത്.

നഗരസഭ എക്സിക്യൂട്ടീവ് എഞ്ചിനീയറും നോഡ്ൽ ഓഫീസറും ആയ സ്വാമിദാസ്, സാമൂഹ്യ അടുക്കള സ്റ്റോർ ഇൻചാർജ്  മോഹൻദാസ് എന്നിവർ പങ്കെടുത്തു.

Advertisment