Advertisment

യാത്രക്കൊരുങ്ങി കെ എസ് ആർ ടി സി ബസുകൾ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ലോക്ക് ഡൗൺ നിയന്ത്രണം നീക്കിയാൽ ഓടാൻ തയ്യാറായി കെ. എസ്. ആർ. ടി. സി ബസുകൾ ഡിപ്പോയിൽ കാത്തുകിടന്നു. ഇതിനു മുന്നോടിയായി വാട്ടർ സർവീസ്, ഗ്രീസ് അടിക്കൽ, ബ്രെയ്ക്ക് ചെക്കിങ്ങ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചു.

publive-image

അറ്റകുറ്റപണികൾ ഉണ്ടങ്കിൽ പൂർണ്ണമായും തീർത്തിട്ടേ വണ്ടികൾ നിരത്തിലിറക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

Advertisment