Advertisment

കൊടും ചൂടിൽ പോത്തുകൾക്കും ആശ്വാസം

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ:  കൊടുംവേനലിൽ പാലക്കാട് ജനങ്ങളും പക്ഷിമൃഗാദികളും ഏറെ ബുദ്ധിമുട്ടുമ്പോൾ മലമ്പുഴ ഡാമിലെ വെള്ളം മുക്കെ പുഴയിലൂടെ ഒഴുക്കിവിട്ടത് പാലക്കാട് ജില്ലക്കാർക്ക് ഏറെ ആശ്വാസമായി.

Advertisment

publive-image

പുഴയൊഴുകുന്ന പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ഉയർന്നു. തടയണകളിൽ വെള്ളം കെട്ടി നിന്നു.  ജനങ്ങൾ, മൃഗങ്ങൾ തുടങ്ങി കുളിക്കാനും ഈ വെള്ളം ഉപയോഗിക്കുന്നു.

publive-image

മുക്കെപ്പുഴ ഒഴുകി കൽപ്പാത്തി പുഴ, ഭാരതപുഴ എന്നിങ്ങനെയാണ് ഒഴുകുന്നത്.

ഫോട്ടോ: മുക്കൈ പുഴയിൽ കുളിക്കുന്ന പോത്ത് കുട്ടം: കടുക്കാം കുന്നം നിലംപതി പാലത്തു നിന്നുള്ള കാഴ്ച്ച.

Advertisment