Advertisment

മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റി ധർണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ:  അർദ്ധ പട്ടിണിയിലായ കാർഷിക , ചെറുകിട , കയർ , കൈത്തറി , മത്സ്യ , ബാർബർ , ബസ്, ഓട്ടോ മേഖലയിൽ 7500 രൂപ ആശ്വാസം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ധർണ നടത്തി.

Advertisment

publive-image

കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മലമ്പുഴ മന്തക്കാട് വില്ലേജ് ഒഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ്  ചെറാട് ഉദ്ഘാടനം ചെയ്തു.  കെ എം രവീന്ദ്രൻ അധ്യക്ഷനായി.

കെ കെ വേലായുധൻ , റജി നെൽസൺ , എം സി സജീവൻ, പി കെ കണ്ണദാസ് , പഞ്ചായത്ത് മെമ്പർ എ ഉണ്ണികൃഷ്ണ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisment