Advertisment

മലമ്പുഴ എസ്.പി ലൈൻ കോളനിയിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി എക്സാം ഓറിയന്റഡ് ക്ലാസ് നൽകി

New Update

പാലക്കാട്:  മലമ്പുഴ എസ്.പി ലൈൻ കോളനിയിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി എക്സാം ഓറിയന്റഡ് ക്ലാസ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മുജീബുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.

publive-image

സിജി ട്രൈനർ സാലിഹ് കുന്നക്കാവ് 'പരീക്ഷ നമ്മുടെ നല്ല സുഹൃത്ത്' എന്ന തലക്കെട്ടിൽ ക്ലാസ് നയിച്ചു. ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു. മുസ്തഫ മലമ്പുഴ, മുഫീദ്, യാസിക എന്നിവർ സംസാരിച്ചു.

Advertisment