Advertisment

പാലക്കാട് സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി മഴവിൽ ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

New Update

publive-image

പാലക്കാട്:  സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി സംഘടിപ്പിച്ച മഴവിൽ ചിത്രരചന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാലി വർഗീസ് വിതരണം ചെയ്തു.

Advertisment