Advertisment

പാലക്കാട്ടെ മാധ്യമ പ്രവർത്തകർക്കുള്ള കോവിഡ് പ്രതിരോധ ഔഷധക്കിറ്റ് കൈമാറി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  പാലക്കാട്ടെ മാധ്യമ പ്രവർത്തകർക്കുള്ള കോവിഡ് പ്രതിരോധ ഔഷധക്കിറ്റ് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എസ്. ഷിബു പാലക്കാട് പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി കെ. പി. യാസിറിനു കൈമാറി.

publive-image

കോവിഡ് 19 ടാസ്‌ക് ഫോഴ്സ് കൺവീനർ ഡോ. ഷാബു, സി. എം. ഇ കൺവീനർ ഡോ. ബാബു, എ. എം. എ. ഐ ജില്ലാ സെക്രട്ടറി ഡോ. പി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Advertisment