Advertisment

തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന് 93ന്റെ നിറവിൽ മുണ്ടൂർ നൊച്ചിപുള്ളി എ എൽ പി സ്കൂൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ലാ കായിക സാംസ്കാരിക രംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുത്ത മുണ്ടൂർ നൊച്ചിപ്പുള്ളി എ എൽ പി സ്കൂളിന്റെ. തൊണ്ണൂറ്റി മൂന്നാം വാർഷികവും പൊതു സമ്മേളനവും രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി ഉദഘാടനം ചെയ്തു. വാർഡ് മെമ്പർ എ .കെ വാസുദേവൻ അധ്യക്ഷത വഹിച്ചു.

publive-image

സ്കൂളിന്റെ ചരിത്രവും പ്രവർത്തന മികവും ഉൾപ്പെടുത്തിയ വിശ്വലേറ തയാറാക്കിയ ഡോക്യുമെന്ററിയും ചടങ്ങിൽ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ പ്രതിഭ, പി പി വിജയകുമാർ ,മാനേജ്‌മന്റ് പ്രതിനിധികളായ രഘു, ശ്രീധരൻ, സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.

Advertisment