Advertisment

മുണ്ടൂർ യുവ ക്ഷേത്ര കോളേജിലെ ഈ പ്രാവശ്യത്തെ പച്ചക്കറി വിളവെടുപ്പ് സമൂഹ അടുക്കളയിലേക്ക്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  യുവ ക്ഷേത്ര കോളേജിലെ പച്ചക്കറി വിളവെടുപ്പ് മുണ്ടൂർ പഞ്ചായത്തിലെ സാമൂഹ അടുക്കളയിലേക്ക് നൽകി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ: ഫാ. ലാലു ഓലിക്കൽ മാതൃകയായി.

Advertisment

publive-image

മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടി കൃഷ്ണൻ പച്ചക്കറികൾ ഏറ്റുവാങ്ങി.

ഒട്ടേറെ ജൈവ കൃഷികളും ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യുന്നതിലൂടെ ഏറെ ശ്രദ്ധേയമായ കോളേജ് ആണ് മുണ്ടൂർ യുവ ക്ഷേത്ര കോളേജ്.

ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികളിൽ ജൈവകൃഷിക്കും ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവിതചര്യ ആക്കുകയെന്നതും കോളേജിന്റെ ലക്ഷ്യങ്ങളാണ്.

Advertisment