Advertisment

വർധിപ്പിച്ച എക്സൈസ് തീരുവ പിൻവലിക്കുക - നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:   പെട്രോൾ ഡീസൽ വിലയിലെ വർദ്ധിപ്പിച്ച തീരുവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ സി പി യുവജന വിഭാഗം നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ വൈ സി) തേങ്കുറിശ്ശി ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.

Advertisment

publive-image

കേന്ദ്ര ഗവൺമെൻ്റിനെതിരെയുള്ള പ്ലാക്കാർഡുകളുമായി നടത്തിയ ധർണ്ണ എൻ വൈ സി സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്നീരാട് ഉദ്ഘാടനം ചെയ്‌തു.

എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി ബാലസുന്ദരമണ്യൻ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി സതീഷ് തച്ചമൂച്ചി, എൻ വൈ സി ജില്ലാ സെക്രട്ടറി മൃദുൽ പ്രേം എന്നിവർ പങ്കടുത്തു.

Advertisment