Advertisment

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 40 കിലോ കഞ്ചാവ് പിടികൂടി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 40 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം എക്സ്പ്രസ്സിൽ നിന്നാണ് ആർ പി എഫ് സംഘം കഞ്ചാവ് പിടികൂടിയത്.

publive-image

<കഞ്ചാവു് പിടികൂടിയ - റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ>

കഞ്ചാവ് കൊണ്ടുവന്നവരെ പിടികൂടാനായില്ല. പിടികൂടിയ കഞ്ചാവ് എക്സൈസ് വകുപ്പിന് കൈമാറി.

Advertisment