Advertisment

ഖുർആൻ സ്റ്റഡി സെന്റർ റിസൾട്ടുകൾ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  ഖുർആൻ സ്റ്റഡി സെന്റർ ജില്ലാ തല വാർഷിക പരീക്ഷകളുടെ ഫലങ്ങൾ ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി പ്രഖ്യാപിച്ചു.

Advertisment

പ്രിലിമിനറി ഒന്നിൽ ഷക്കീല. വി കരിങ്ങനാട്, നദീറ. എ അലനല്ലൂർ, മുഹ്സിന കെ പി അലനല്ലൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

publive-image

publive-image

പ്രിലിമിനറി രണ്ടിൽ ഫഹ് മിദ ടി പി പട്ടാമ്പി, സിൽവിയ സി എച്ച് കാരക്കാട്, റംലത്ത് എം പട്ടാമ്പി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

പ്രിലിമിനറി മൂന്നിൽ ഡോ. കമറുദ്ദീൻ എ ഐ പടിഞ്ഞാറങ്ങാടി, അബൂബക്കർ ചോലയിൽ പടിഞ്ഞാറങ്ങാടി എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി.

പ്രിലിമിനറി നാലിൽ നജ്മ പി കെ ഒതളൂർ, സൈദു മുഹമ്മദ് എ വി അങ്ങാടി, ഫമീദ എം എം കൊള്ളനൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

സെക്കന്ററി ഒന്നിൽ കമറുന്നിസ നൂറണി, പാലക്കാട് ഒന്നാം റാങ്ക് നേടി. സെക്കന്ററി രണ്ടിൽ ഹസ്ന എ എടത്തറ, മറിയ എസ് എടത്തറ, മുഹമ്മദ് പി വി എടത്തറ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. മാർക്കുകൾ ഖുർആൻ സ്റ്റഡി സ്റ്റഡി സെന്ററിന്റെ വാട്സപ് ഗ്രൂപിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയേണ്ടവർ 9605266858 എന്ന നമ്പറിൽ വിളിക്കേണ്ടതാണ് എന്ന് ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.

Advertisment