Advertisment

വിജനമായ റെയിൽവേ സ്റ്റേഷനും റോഡും. പാലക്കാട് ലോക്ക് ഡൗൺ ചിത്രങ്ങൾ ..

author-image
ജോസ് ചാലക്കൽ
New Update

ട്രെയിനുകൾ നിർത്തലാക്കിയതോടെ വിജനമായി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ.

Advertisment

publive-image

പുറമേനിന്നുള്ള ദൃശ്യം.

publive-image

ഒഴിഞ്ഞ ഫ്ലാറ്റ് ഫോമും യു ഡിയിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനും.

publive-image

വിജനമായ റെയിൽവേ സ്റ്റേഷൻ റോഡ്.

publive-image

ട്രെയിൻ ഓട്ടം നിലച്ചെങ്കിലും ഗുഡ്സ് ട്രെയിൻ ഷണ്ടിങ്ങ് നടക്കുന്നതിനാൽ അകത്തേത്തറ റെയിൽവേ ഗെയ്റ്റ് അടച്ചിട്ടിരിക്കുന്നു.

വിവാദമായ ഈ ഗെയ്റ്റിനു മുകളിൽ മേൽപാലം വരാനു ള്ള നടപടികൾ പൂർത്തിയായി വരുന്നു.

Advertisment