Advertisment

പാലക്കാട് റോഡുകളിൽ പൊടി ശല്യം രൂക്ഷമാകുന്നു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  കേബിൾ കുഴികളും അമീറുദ് പദ്ധതികളുടേയും ചാലുകൾ മൂടിയതോടെ പൊരിവെയിലത്ത് പൊടി പാറാൻ തുടങ്ങി. കാൽനടക്കാരും വാഹനയാത്രക്കാരും റോഡരുകിലെ സ്ഥാപനങ്ങളും പൊടിശല്യം മൂലം പൊറുതിമുട്ടുകയാണ്.

Advertisment

publive-image

പൊടി പാറാതിരിക്കാൻ ഇടക്കിടെ വെള്ളം നനക്കുമ്പോൾ ചിലപ്പോൾ ചെളിയായി രൂപാന്തരപ്പെട്ടു റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനക്കാർ തെന്നി വീഴുന്നതായും പരാതിയുണ്ട്.

എത്രയും വേഗം ടാർ ചെയ്ത് പൊടിയിൽ നിന്നും ചെളിയിൽ നിന്നും മോചനം നൽകണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

 

Advertisment