Advertisment

പൗരത്വ ഭേദഗതി ബിൽ ബോധവൽക്കരണ സെമിനാർ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  'ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റി ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി. തൃപ്തി ഹാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജില്ലാ പ്രസിഡൻറ് അഡ്വ: കൃഷ്ണദാസ് അദ്ധ്യക്ഷനായി. മുതിർന്ന നേതാക്കളായ എസ് ആർ ബാലസുബ്രമണ്യൻ, കെ.ശിവരാജൻ, സി. കഷ്ണകുമാർ ,സന്ദീപ് നായർ, ജയൻ മാസ്റ്റർ, കെ.ജി.പ്രദീപ്കാർ എന്നിവർ പ്രസംഗിച്ചു.

Advertisment