Advertisment

പൗരത്വ ജാഗ്രതാ ഗൃഹസന്ദർശന പരിപാടി കാമ്പയിൻ ഉൽഘാടനം

New Update

പാലക്കാട് :  സംഘപരിവാർ രാജ്യത്തെ വിഭജിക്കുന്ന വിധം പൗരത്വ ജാഗ്രത ഗൃഹസന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സോളിഡാരിറ്റി ലഘുലേഖ ഏറ്റു വാങ്ങി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ശാന്തകുമാരി നിർവഹിച്ചു .

publive-image

സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രസിഡൻറ് ലുഖ്മാൻ ആലത്തൂർ ജനറൽ സെക്രട്ടറി നൗഷാദ് ആലവി, റഷാദ് പുതുനഗരം ,ഫിറോസ് പുതുക്കോട്, അഫ്സൽ എന്നിവർ സംബന്ധിച്ചു.

Advertisment