Advertisment

തുണി സഞ്ചികൾ നിറയട്ടെ. പ്ലാസ്റ്റിക് കവറുകൾക്കും ബാഗുകൾക്കും പകരമായി

New Update

തച്ചമ്പാറ:  പ്ലാസ്‌റ്റിക്കിനെതിരായ നാടിന്റെ പോരാട്ടത്തിനൊപ്പം അണിചേരുകയാണ്‌ തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്‌കൂൾ ഭാരത് സ്കൗട്ട് & ഗൈഡ്‌സ് വിദ്യാർത്ഥികൾ.

Advertisment

publive-image

സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഈ പരിസ്ഥിതി സൗഹൃദ മുന്നേറ്റത്തിന് പിടിഎ യുടെയും അധ്യാപകരുടെയും പിന്തുണയുണ്ട്. മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് തുണിസഞ്ചി നൽകികൊണ്ടായിരുന്നു തുടക്കം.

publive-image

പ്ലാസ്റ്റിക് നിരോധത്തിനൊപ്പം പങ്കുചേർന്ന് കൊണ്ട് സമൂഹത്തെ ഉണർത്തുകയാണ് തുണിസഞ്ചി ഉപയോഗത്തിലൂടെ കുട്ടികൾ ചെയ്യുന്നത്.

വിപണിയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ ഒഴിവാക്കുന്നതിലൂടെ ആവശ്യക്കാരുടെ എണ്ണത്തില്‍ ഇപ്പോൾ തന്നെ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.

Advertisment