Advertisment

സാന്ത്വന പരിചരണ പദ്ധതി: രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു

New Update

തച്ചമ്പാറ:  തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം സംയുക്തമായി സാന്ത്വന പരിചരണ പദ്ധതി രോഗി ബന്ധു സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ. രമണി ഉദ്ഘാടനം ചെയ്തു.

Advertisment

ബാലകൃഷ്ണൻ മാസ്റ്റർ, മത്തായി തെക്കേമുറിയിൽ, ജാനു അമ്മ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. വൈസ് പ്രസിഡണ്ട് ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു.

publive-image

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺമാരായ ബീന ജോയ്, പുഷ്പലത, നൗഷാദ് ബാബു , മുൻ പ്രസിഡണ്ട് കെ.ടി സുജാത, മുൻ വൈസ് പ്രസിഡണ്ട് പി. സഫീർ, വാർഡ് മെമ്പർമാരായ എം. രാജഗോപാലൻ, ഫിർദൗസ, ഗീത, മേരി ജോസ്, ഗ്രേസി ,

മെഡിക്കൽ ഓഫീസർ ഡോ.ഹണി റോസ് തോമസ്, ഡോ: വനജ, ഡോ.യൂസഫലി, ഡോ. ചാൾസ് ആന്റണി, സി ഡി എസ് ചെയർപെഴ്സൺ അന്നമ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി കൃഷ്ണൻകുട്ടി, സുഹൈൽ പി യു, ബെറ്റി ജോസഫ്, ഷാജിത പി.പി, നിഷ, ലിജി.പി .വി, കമ്മ്യൂണിറ്റി നഴ്സ് മെറിസ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ,

പരിചരണ പദ്ധതിയിൽ പെട്ട അംഗങ്ങൾക്ക് വസ്ത്രങ്ങളും മധുര പലഹാരക്കിറ്റും വിതരണവും നടത്തി.

Advertisment