Advertisment

വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓൺലൈൻ വഴി നടന്നു

author-image
ജോസ് ചാലക്കൽ
New Update

ആലക്കോട്: വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷന്റെ (വി ബി എ എ)   സംസ്ഥാന കമ്മിറ്റി ലോക്ക് ഡൗൺ മൂലം ഓൺലൈൻ വഴി നടന്നു.

Advertisment

publive-image

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. കെ നാരായണൻ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ജോയി എടക്കോം റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കെ. കെ നാരായണൻ സംഘടനയുടെ മുമ്പോട്ടുള്ള പ്രവർത്തനത്തെപ്പറ്റി വിശദീകരിച്ചു.

പി. കെ പ്രകാശൻ, സജി എടക്കര (മലപ്പുറം), മൊയ്തീൻ കീരൻ കുണ്ട്, തങ്കച്ചൻ സി. പി, സുദർശൻ (ഇരിട്ടി), ഷൈജു (തിരൂർ), പി. ടി ജോസഫ് (താമരശ്ശേരി), ബാലകൃഷ്ണൻ( കാസർഗോഡ്), ദേവസ്യ മാസ്റ്റർ, ഷാജഹാൻ, ശിഹാബ് (എടക്കര), ഷാജി (താമരശ്ശേരി), ഉസ്മാൻ, ഭാനുമതി (എറണാകുളം), മുജീബ് (വെള്ളിമുറ്റം) ഷിജോ( കോഴിക്കോട്) എന്നിവർ പ്രസംഗിച്ചു.

ജോയി എടക്കോം സ്വാഗതവും പി. കെ പ്രകാശ് നന്ദിയും പറഞ്ഞു.

Advertisment