Advertisment

വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

New Update

പാലക്കാട്: വെൽഫെയർ പാർട്ടിയുടെ പുതിയ ജില്ലാ ജനറൽ സെക്രട്ടറിയായി എം.സുലൈമാൻ തെരഞ്ഞെടുക്കപ്പെട്ടു. പി.മോഹൻദാസിനെ വൈസ് പ്രസിഡണ്ടായും ചന്ദ്രൻ പുതുക്കോടിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

publive-image

സംസ്ഥാന പ്രസിഡണ്ട്ഹമീദ് വാണിയമ്പലം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്, അസി.സെക്രട്ടറിമിർസാദ്, ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ തുടങ്ങിയവർ സംസാരിച്ചു.

Advertisment