Advertisment

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

author-image
ജോസ് ചാലക്കൽ
New Update

പുതുശ്ശേരി:  കോവിഡ് 19 വ്യാപനത്തിനിടയിലും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ സുഹൈലിനെ കൊല്ലാൻ ശ്രമിച്ച സി. പി. എം - ഡി. വൈ. എഫ്. ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മലമ്പുഴ നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോവിഡ് നിയമ മനദണ്ഡങ്ങൾക്ക് വിധേയമായി കസമ്പ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

publive-image

യൂത്ത് കോൺഗ്രസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് രതിഷ് പുതുശ്ശേരി, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, സതിഷ് തിരുവാലത്തൂർ, ഷാജി പുതുശ്ശേരി തുടങ്ങിയവരാണ് സമരം നടത്തിയത്

Advertisment