Advertisment

ഓഐസിസി ദേശീയ ഉപാധ്യക്ഷൻ ചാക്കോ ജോർജുകുട്ടിയുടെ ഭാര്യാപിതാവ് ടി ജെ ജോൺ നിര്യാതനായി

author-image
admin
New Update

publive-image

പന്തളം:  ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് കമ്മിറ്റി (ഓ ഐ സി സി )ദേശീയ ഉപാധ്യക്ഷനും കോസ് കുവൈറ്റ് ചാപ്റ്റർ മുഖ്യ രക്ഷാധികാരിയുമായ ചാക്കോ ജോർജുകുട്ടിയുടെ ഭാര്യാപിതാവ് പന്തളം മാന്തുക തറയിൽ ഗ്രേസ് വില്ലയിൽ ടി ജെ ജോൺ (98 വയസ്സ്) നിര്യാതനായി. കോസ് കുവൈറ്റ് ചാപ്റ്റർ ഉപാധ്യക്ഷ ആനിയമ്മ ജോർജ് മകളാണ്. സംസ്കാരം പിന്നീട്.

Advertisment