Advertisment

കൃതി കലോത്സവ വേദിയിൽ ഇന്ന്

author-image
admin
New Update

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കൃതി കലോത്സവത്തിൽ കേരളത്തിലെ പ്രശസ്തവും വത്യസ്തവുമായ നടൻ പാട്ടു സംഘം തിരുവനന്തപുരം തെരുവോരക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും മാനവീയ ഗീതങ്ങളും ഇന്ന് (March 2) അരങ്ങിൽ എത്തും.

Advertisment

publive-image

കേവലം സംഗീത ആസ്വാദനം എന്നതിനപ്പുറം ശ്രോതാക്കളുടെ ചിന്തകളെ ഉണർത്തുന്ന, വീണ്ടു വിചാരങ്ങളിലെക്കു നയിക്കുന്ന ഗാനങ്ങളാണ് തെരുവോരക്കൂട്ടം അവതരിപ്പിക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങളും ഇതര സാമൂഹിക വിഷയങ്ങളും ഈ ഗാനങ്ങളിൽ പ്രതിധ്വനിക്കും. ശകതമായ സന്ദേശങ്ങൾ ഉൾമുള്ളുന്നവയാണ് ഈ ഗാനങ്ങൾ.

മറൈൻ ഡ്രൈവിലെ പ്രധാന വേദിയിൽ വൈകിട്ട് ആറു മണിക്കാണ് സംഗീത പരിപാടി.

Advertisment