തൊടുപുഴ: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മെമ്പറായി മൂവാറ്റുപുഴ മടക്കത്താനം കോയിക്കര വീട്ടില്‍ കുര്യന്‍റെ മകന്‍ ഡൊമിനിക് തിരഞ്ഞെടുക്കപ്പെട്ടു.
ഇടുക്കി എം പി ജോയ്സ് ജോര്‍ജ്ജ് പരിസ്ഥിതി വനംവകുപ്പിലേക്ക് കണ്‍സള്‍ട്ടേറ്റീവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്.