Advertisment

മൂന്നാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ നടി ദിവ്യ ഉണ്ണി ; വളകാപ്പ് ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ

author-image
ഫിലിം ഡസ്ക്
New Update

വീണ്ടും അമ്മയാവാനൊരുങ്ങി നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. മൂന്നാമത്തെ കൺമണിയെ കാത്തുകൊണ്ടുള്ള വളകാപ്പ് ആഘോഷത്തിന്റെ ചിത്രങ്ങളുമായി ദിവ്യ ഫേസ്ബുക്കിൽ എത്തിയിട്ടുണ്ട് .

publive-image

കഴിഞ്ഞ വർഷമായിരുന്നു അരുൺ കുമാറുമായുള്ള ദിവ്യയുടെ പുനർവിവാഹം . ആദ്യ വിവാഹത്തിൽ ദിവ്യക്ക് ഒരു മകനും മകളുമുണ്ട് . അമേരിക്കയിൽ താമസമാക്കിയ ദിവ്യ നൃത്ത വിദ്യാലയങ്ങൾ നടത്തുന്നുണ്ട്

Advertisment