Advertisment

നെ​ഞ്ചു​വേ​ദ​ന​: ഡി.​കെ. ശി​വ​കു​മാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ശി​വ​കു​മാ​റി​നെ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

publive-image

ര​ക്ത​സ​മ്മ​ര്‍​ദ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ത്തെ തു​ട​ര്‍​ന്നു ന​വം​ബ​ര്‍ ഒ​ന്നി​നും ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ഒ​ക്ടോ​ബ​ര്‍ 23നാ​ണ് ശി​വ​കു​മാ​ര്‍ തി​ഹാ​ര്‍ ജ​യി​ലി​ല്‍​നി​ന്നു മോ​ചി​ത​നാ​യ​ത്.

Advertisment