Advertisment

കൊവിഡ് മുക്തനായി ആശുപത്രി വിട്ടത് തിങ്കളാഴ്ച; കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

ബെംഗളൂരു: കൊവിഡ് മുക്തനായി ആശുപത്രി വിട്ട കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് ഭേദമായി തിങ്കളാഴ്ചയായിരുന്നു ഇദ്ദേഹം ആശുപത്രി വിട്ടത്. ജയനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ശിവകുമാറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisment