Advertisment

ഡോക്ടേഴ്സ് ദിനത്തില്‍ 'ഡോ: രഘുനാഥ് പാറക്കലിനേയും നേഴ്സ് ചിത്രയേയും ആദരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ഡോക്ടേഴ്സ് ദിനത്തോടനുബസിച്ച് ഫ്ലിപ് വെബ്ബ് ക്രിയേഷൻ യുട്യൂബ് ചാനലിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്ത മന:ശാസ്ത ഡോക്ടർ ഡോ: രഘുനാഥ് പാറക്കലിനേയും ജില്ലാശുപത്രിയിലെ നേഴ്സ് ചിത്രയേയും ആദരിച്ചു.

publive-image

നെന്മാറ ഗംഗോത്രി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ബാബു എം.എൽ.എ.യാണ് അവാർഡുകൾ വിതരണം /ചെയ്തത്.എഴുത്തുകാരൻ ആഷാമേനോൻ അദ്ധ്യക്ഷനായി. ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി രാമാനന്ദൻ കോ-ഓർഡിനേറ്റർ ഗോപാലകഷ്ണൻ എന്നിവർ പ്രസംഗിച്ചു.

doctors day
Advertisment