Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി തൂങ്ങി മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി തൂങ്ങിമരിച്ചു. അല്‍ വഹ ഏരിയയിലെ സ്വദേശി വീട്ടിലാണ് സംഭവം നടന്നത്. പൊലീസും ഫോറന്‍സിക് സ്റ്റാഫും സ്ഥലത്തെത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisment