കര്‍ഫ്യൂ കാലയളവില്‍ ഐഡി ദുരുപയോഗം ചെയ്താല്‍ നടപടി; മുന്നറിയിപ്പുമായി കുവൈറ്റ് ഡിജിസിഎ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, March 8, 2021

കുവൈറ്റ് സിറ്റി: കര്‍ഫ്യൂ കാലയളവില്‍ നല്‍കിയിട്ടുള്ള ‘എക്‌സംപ്ഷന്‍ പെര്‍മിറ്റുകള്‍’ ദുരുപയോഗം ചെയ്യരുതെന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപ്പറേറ്റര്‍മാരോട് ഡിജിസിഎ മുന്നറിയിപ്പ് നല്‍കി.

ഐഡി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ഫദാഗി സര്‍ക്കുലറിലൂടെ വ്യക്തമാക്കി.

×