Advertisment

കുവൈറ്റില്‍ ഉം അല്‍ ഹൈമന്‍ പ്രദേശത്തെ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഉം അല്‍ ഹൈമന്‍ പ്രദേശത്തെ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് . പ്രദേശത്തെ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

publive-image

കുടിവെള്ളത്തില്‍ വിഷവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇവ പ്രദേശ വാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

പ്രശ്‌ന പരിഹാരത്തിനായി ആരോഗ്യമന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി ഇടപെടണമെന്നാണ് പൗരന്മാരുടെ ആവശ്യം .

kuwait kuwait latest
Advertisment